ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുളള ടീമില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കി

കൊച്ചി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കി. അവസരം നിഷേധിച്ചതിനെതിരെ പി.യു. ചിത്ര ഹൈക്കോടതിയെ സമീപിക്കും.

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടക്കാരെല്ലാം ലോക ചാംപ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണ്. എന്നാല്‍, ചിത്രയുടെ പ്രകടനത്തെ ഇകഴ്ത്തിക്കാട്ടിയാണ് സെലക്ടര്‍മാര്‍ ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് നിഷ്‌കരുണം തഴഞ്ഞത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!