ലോകചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മലയാളി താരം പി.യു. ചിത്രയെ ലോക് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദേശീയ അത്‌ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരിനുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. കേസില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!