മുഹമ്മദ് അനസ് റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി

പോളണ്ട്: മലയാളി താരം മുഹമ്മദ് അനസ് റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ 45.40 സെക്കന്‍ഡ് സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയാണ് അനസ് ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കിയത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന നൂറാമത്തെ താരമായി ഇതോടെ അനസ് മാറിയേക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!