ബ്ലാസ്‌റ്റേഴ്‌സിന് വിജയം; പോയിന്റ് പട്ടികയില്‍ മൂന്നാമത്

ബ്ലാസ്‌റ്റേഴ്‌സിന് വിജയം; പോയിന്റ് പട്ടികയില്‍ മൂന്നാമത്

isl-kerala-3-jpg-largeകൊച്ചി: എഫ്.സി. പൂനെ സിറ്റിയെ ഒരു ഗോളിനു തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. പോയിന്റ്് നിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തുടക്കത്തിലേ ആക്രമണ ശൈലി സ്വീകരിച്ച ബ്ലാസ്‌റ്റേഴ്‌സ് പൂനെ സിറ്റിയെ പ്രതിരോധത്തിലാക്കി. ഏഴാം മിനിട്ടില്‍ ഡക്കന്‍സ് നെയ്‌സണും 57-ാം മിനിട്ടില്‍ ആരോണ്‍ ഹ്യൂസും കേരളത്തിലായി ഗോള്‍ നേടി. 95-ാം മിനിട്ടല്‍ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി പൂനെ സിറ്റി ആശ്വാസം കണ്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!