കേരള ബ്ലാസ്റ്റേഴ്സിനെ റെനി മ്യൂളന്‍സ്റ്റീന്‍ പരിശീലിപ്പിക്കും

കൊച്ചി: ഐഎസ്‌എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹപരിശീലകന്‍ റെനി മ്യൂളന്‍സ്റ്റീന്‍ പരിശീലിപ്പിക്കും. ഇസ്രയേലി പ്രീമിയര്‍ ലീഗിലെ മക്കാബി ഹൈഫയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞാണ് മ്യൂളന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റത്. സ്റ്റീവ് കോപ്പലിന്റെ പിന്‍ഗാമിയായെത്തുന്ന മ്യൂളന്‍സ്റ്റീന് മൂന്നരക്കോടിയോളം രൂപയാണു പ്രതിഫലം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!