ഒരു ഗോള്‍ ജയം, പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്

ഒരു ഗോള്‍ ജയം, പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്

ഗുവാഹത്തി: നോര്‍ത്ത് യുണൈറ്റഡിനെതിരെ വിജയം നേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ നാലാം സീസണില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. രണ്ടു മത്സരങ്ങള്‍ അവശേഷിക്കെ, ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തുന്നത് പ്ലേ ഓഫ് സാധ്യതകള്‍.
സീസണിലെ കന്നി ഗോള്‍ നേടിയ സെന്റര്‍ബാക്ക് വെസ്റ്റ് ബ്രൗണാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ശില്‍പ്പി. ആദ്യ പകുതിയിലാണ് ഗോള്‍ പിറന്നത്.
16 മത്സരങ്ങളീല്‍ നിന്നായി 24 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് മടങ്ങിയെത്തിയ പുള്‍ഗ മധ്യനിരയില്‍ കഴിച്ചതും ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ സവിശേഷതയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!