ബ്ലാസ്‌റ്റേഴ്‌സിന്റെ ‘കളി’ കഴിഞ്ഞു, ഗോവ- ജംഷഡ്പൂര്‍ കളി നാലാമനെ തീരുമാനിക്കും

ബ്ലാസ്‌റ്റേഴ്‌സിന്റെ ‘കളി’ കഴിഞ്ഞു, ഗോവ- ജംഷഡ്പൂര്‍ കളി നാലാമനെ തീരുമാനിക്കും

കൊച്ചി: കണക്കിലെ കളിയും ഇനി ബ്ലാസ്‌റ്റേഴ്‌സിനെ തുണയ്ക്കില്ല. കൊല്‍ക്കത്തയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കൊല്‍ക്കത്ത തകര്‍ത്തു. ഇതോടെ സെമിഫൈനലിലെ നാലാം സ്ഥാനത്താര്‍ ഗോവയാണോ ജംഷഡ്പൂറാണോയെന്നു മാത്രമേ ഇനി വ്യക്തമാകാനുള്ളൂ. നാളത്തെ മത്സരം ജയിച്ചാലും ബ്ലാസ്‌റ്റേഴ്‌സിന് സെമി കാണാന്‍ സാധിക്കില്ല.
ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ചു ഗോളുകളാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഗോവ അടിച്ചു കൂട്ടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!