ചെന്നെ തുണച്ചു, ബ്ലാസ്‌റ്റേഴ്‌സിന് സൂപ്പര്‍ കപ്പ് എന്‍ട്രി

ചെന്നെ തുണച്ചു, ബ്ലാസ്‌റ്റേഴ്‌സിന് സൂപ്പര്‍ കപ്പ് എന്‍ട്രി

ചെന്നൈ: ഐ.എസ്.എല്ലില്‍ അവസാന റൗണ്ടില്‍ മുംബൈ സിറ്റി എഫ്.സിയെ ചൈന്നെ തോല്‍പ്പിച്ചതോടെ സൂപ്പര്‍ കപ്പിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിന് എന്‍ട്രി. എതിരില്ലാത്ത ഒരു ഗോളിനാണ് അവര്‍ മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയത്. ജയിച്ചത് ചൈന്നൈയാണെങ്കിലും ശരിക്കും ഗുണം കേരള ബ്ലാസ്‌റ്റേഴ്‌സിനാണ് ലഭിച്ചിരിക്കുന്നത്. സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!