കേരള ബ്ളാസ്റ്റേഴ്‌സ്‌ ഐഎസ്എല്‍ ഫൈനലില്‍

കേരള ബ്ളാസ്റ്റേഴ്‌സ്‌ ഐഎസ്എല്‍ ഫൈനലില്‍

ഡല്‍ഹി: കേരള ബ്ളാസ്റ്റേഴ്‌സ്‌ ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍ കടന്നു. ഡല്‍ഹിയി നടന്ന രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍(3-0) ന് തോല്‍പ്പിച്ചാണ് ബ്ളാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്തും അധികസമയത്തും രണ്ട് സെമിഫൈനലുകളില്‍ നിന്നുള്ള ഗോള്‍ ശരാശരിയില്‍ ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് (2-2) മത്സരം അധികസമയത്തേക്ക് നീണ്ടത്. എന്നാല്‍ അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം ഷൂട്ടൌട്ടിലേക്ക് നീളുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!