കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയോഫിനുള്ള സാധ്യത മങ്ങി

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയോഫിനുള്ള സാധ്യത മങ്ങി

കൊച്ചി: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയോഫിനുള്ള സാധ്യത മങ്ങി. ചെന്നൈയിനെതിരെ കൊച്ചിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ വിജയിക്കാന്‍ കേരളത്തിനായില്ല. ഗോള്‍രഹിത സമനിലയിലാണ് കളി അവസാനിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!