ഐ.എസ്.എല്‍ ഫൈനല്‍ കൊച്ചിയില്‍

islകൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ച് ഐ.എസ്.എല്‍ ഫൈനല്‍ കൊച്ചിയില്‍. ഈ മാസം 18ന് അണപൊട്ടുന്ന ആവശം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്‍റെ ഗ്യാലറിയെ പ്രകമ്പനം കൊള്ളിക്കും. കാണികളുടെ ബാഹുല്ല്യം കണക്കിലെടുത്താണ് കൊല്‍ക്കത്തയെ പിന്തള്ളി ഫൈനല്‍ പോരാട്ടത്തിനു അരങ്ങൊരുക്കാനുള്ള അവസരം കൊച്ചിക്ക് ലഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!