ഒന്നിനെതിരെ മൂന്ന് ഗോളുകള്‍, ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍, ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ആഘോഷിച്ച് പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാന്‍ കാത്തിരുന്ന മഞ്ഞപ്പട ആരാധകര്‍ക്ക് നിരാശ. കൊച്ചിയിലെ സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു സിറ്റി എഫ്.സിയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി. രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!