ടീം തയാര്‍, മഞ്ഞപ്പടയുടെ നായക കുപ്പായം ജിങ്കന്‍ അണിയും

ടീം തയാര്‍, മഞ്ഞപ്പടയുടെ നായക കുപ്പായം ജിങ്കന്‍ അണിയും

കൊച്ചി: പ്രതിരോധത്തിന്റെ വന്‍മതില്‍ സന്ദേശ് ജിങ്കന് കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്റെ ചുമതലയും. മഞ്ഞയാണ് നമ്മുടെ അടയാളം, ആരാധകരാണ് നമ്മുടെ ശബ്ദം, ജിങ്കനാണ് നമ്മുടെ നായകന്‍… ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു.
ഐ.എസ്.എല്‍ ഒന്നാം സീസല്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാണ് ജിങ്കന്‍. ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് കഴിഞ്ഞ ദിവസം ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!