കേരളം കിരീടത്തിന് തൊട്ടരികിലെത്തി

ഗുണ്ടൂര്‍:  അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ കേരളം കിരീടത്തിന് തൊട്ടരികിലെത്തി. 57 ാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഏഴ് സ്വര്‍ണം രണ്ട് വെള്ളി രണ്ട് വെങ്കലം ഉള്‍പ്പടെ 11 മെഡലുകള്‍ നേടിയ കേരളം 89 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത്. 77.5 പോയിന്റുമായി ഹരിയാനയാണ് രണ്ടാമത്. 69 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!