അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; കേരളം കിരീടം നിലനിര്‍ത്തി

ഗുണ്ടൂര്‍: അന്‍പത്തിയേഴാമത് ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 159 പോയിന്റ് സ്വന്തമാക്കി കിരീടം നേടിയ കേരളത്തിന്റെ തുടര്‍ച്ചയായ ഒമ്പതാം കിരീടമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 164 പോയിന്റ് നേടിയ കേരളത്തിന് ഇത്തവണ അഞ്ച് പോയിന്റിന്റെ കുറവുണ്ടായി. 110 പോയിന്റുമായി തമിഴ്‌നാട് രണ്ടാമതും 101.5 പോയിന്റുമായി ഹരിയാന മൂന്നാമതും എത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!