ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍

ഡെര്‍ബി :  ന്യൂസിലന്‍ഡിനെ 186 റണ്ണിന് തകര്‍ത്ത് ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 265 റണ്‍ പിന്തുടര്‍ന്ന കിവീസ് വനിതകള്‍ 79ന് പുറത്തായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!