ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍സ് കിരീടം ഇന്ത്യ സ്വന്തമാക്കി

കൌണ്‍ടന്‍ :  പാകിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ട്രോഫി കിരീടം സ്വന്തമാക്കി. രൂപീന്ദര്‍പാല്‍ സിംഗ്, അഫാന്‍ യൂസഫ്, നിഖില്‍ എന്നിവരുടെ ഗോളുകളിലൂടെയാണ്  കിരീടനേട്ടം ഉറപ്പിച്ചത്. ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ രണ്ടാം കിരീടമാണ് ഇത്. ശനിയാഴ്ച പെനല്‍റ്റി ഷൂട്ടൌട്ടില്‍ കൊറിയയെ 5–4ന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!