ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക്

കിങ്‌സ്റ്റണ്‍: വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക്. അഞ്ചാം ഏകദിനത്തില്‍ എട്ടു വിക്കറ്റുകള്‍ക്കാണ് ഇന്തന്‍ ജയം. വിരാട് കൊഹ്‌ലിക്ക് സെഞ്ചുറി. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 36.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കൊഹ്ലിയുടെ 28-ാം എകദിന സെഞ്ചുറിയാണിത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!