അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്താന്‍ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന്‍29.3 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്തായി. ഓസ്‌ട്രേലിയയാണ് ഫൈനലിലെ എതിരാളികള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!