ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

മൊഹാലി:  രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്താകാതെ നേടിയ 208 റണ്‍സിന്റെ ബലത്തില്‍ 50 ഓവറില്‍ 392 റണ്‍സാണ് ഇന്ത്യ നേടിയത്. ശ്രേയസ് അയ്യര്‍ (88), ശിഖര്‍ ധവാന്‍ (68) എന്നിവരും മികച്ച ഫോമിലായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!