600 റണ്‍സിന്റെ മികച്ച സ്‌കോറുമായി ഇന്ത്യ

ഗാല്ലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സിന്റെ മികച്ച സ്‌കോറുമായി ഇന്ത്യ. ധവാന്റെയും പൂജാരയുടേയും സെഞ്ച്വറികളും(യഥാക്രമം190, 153) പാണ്ഡ്യയുടെയും രഹാനെയുടേയും  അര്‍ധ സെഞ്ച്വറികളുമാണ് മികച്ച നിലയിലെത്താന്‍ ഇന്ത്യക്ക് കരുത്തായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!