ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ലോകേഷ് രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ കളിയില്‍ ഓപ്പണറായി ഇറങ്ങിയ അഭിനര് മുകുന്ദ് ഇൗ കളിയില്‍ ഉണ്ടാകില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!