ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 329

പല്ലേക്കെലെ:  ശ്രീലങ്കന്‍ പര്യടനത്തിലെ അവസാനത്തെയും മുന്നാമത്തെയും ടെസ്റ്റില്‍  ശിഖര്‍ ധവാന്റെ (119) ഇന്നിങ്സിന്റെ ബലത്തില്‍ ഒന്നാംദിനക്കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍ കുറിച്ചു. ഓപ്പണര്‍ ലോകേഷ് രാഹുല്‍ 85 റണ്ണെടുത്ത് പുറത്തായി. ലങ്കയ്ക്കായി സ്പിന്നര്‍ മലിന്ദ പുഷ്പകുമാര മൂന്നുവിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി ധവാനും രാഹുലും മികച്ച തുടക്കംനല്‍കി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!