കൊല്‍ക്കത്ത ടെസ്റ്റില്‍ 178 റണ്‍സ് വിജയം; ഇന്ത്യ ലോകറാങ്കിംഗില്‍ ഒന്നാമത്

കൊല്‍ക്കത്ത: അഞ്ഞൂറാം ടെസ്റ്റിലെ അവിസ്മരണീയ ജയത്തിനുശേഷം സ്വന്തം മണ്ണിലെ 250-ാം ടെസ്റ്റിലും ഇന്ത്യയ്ക്കു ജയം. ന്യുസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് 178 റണ്‍സിനു ജയിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമായി് മൂന്നാം ടെസ്റ്റ് എട്ടിന് ഇന്‍ഡോറില്‍ നടക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!