ഓസിസിനെ തകര്‍ത്തു, നാലാം തവണയും ലോകകിരീടത്തില്‍ മുത്തമിട്ട യുവ ഇന്ത്യ

ഓസിസിനെ തകര്‍ത്തു, നാലാം തവണയും ലോകകിരീടത്തില്‍ മുത്തമിട്ട യുവ ഇന്ത്യ

മൗണ്ട് മൗഗ്നുയി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യയുടെ ചുണക്കുട്ടികള്‍. ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട ഇന്ത്യ, ഏറ്റവും കൂടുതല്‍ തവണ കിരീടം നേടുന്ന രാജ്യവുമായി. ആദ്യം ബാറ്റ് ചെയ്ത ഓട്‌ട്രേലിയയുടെ ഇന്നിംഗ് 216 റണ്‍സിന് അവസാനിച്ചു.67 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ പുറത്താകാത്ത സെഞ്ചറിയാണ് ഇന്ത്യയുടെ തിളക്കം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!