വീനസ് വില്യംസിന്റെ മോഹം പൂവണിഞ്ഞില്ല, ഗാര്‍ബിന്‍ മുഗുരുരയ്ക്ക് കീരീടം

ലണ്ടന്‍: വീനസ് വില്യംസിന്റെ മോഹം പൂവണിഞ്ഞില്ല. വനിതാ വിംബിള്‍ഡണില്‍ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുരയ്ക്ക് കീരീടം. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു മുഗുരുസയുടം വിജയം. സ്‌കോര്‍: 7-5, 6-0. ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്‍ഡ്സ്ളാം നേടുന്ന പ്രായംകൂടിയ വനിത എന്ന റെക്കോഡിലേക്കുള്ള കുതിപ്പിലായിരുന്നു വീനസ്. പക്ഷേ മുഗുരുസയുടെ മിടുക്കിലും വേഗത്തിലും തകര്‍ന്നുപോയി ഈ 37-കാരി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!