അണ്ടര്‍-17 ലോകകപ്പ്: സ്‌റ്റേഡിയത്തില്‍ സൗജന്യ കുടിവെള്ള വിതരണം ഒരുക്കും

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ ചൊവ്വാഴ്ച മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ സൗജന്യമായി കുടിവെള്ളം വിതരണംചെയ്യാന്‍ പ്രാദേശിക സംഘാടകസമിതി. ശനിയാഴ്ച മത്സരങ്ങള്‍ അരങ്ങേറിയപ്പോഴുണ്ടായ അസൗകര്യങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പരിഹരിക്കുമെന്നും സ്റ്റേഡിയത്തിലെ ഭക്ഷണം ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!