ഐ.എസ്.എല്‍: മുംബൈയ്‌ക്കെതിരേ കൊല്‍ക്കത്തയ്ക്ക് സൂപ്പര്‍ വിജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ പാദ സെമിയില്‍ മുംബൈയ്‌ക്കെതിരേ കൊല്‍ക്കത്തയ്ക്ക് സൂപ്പര്‍ വിജയം. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത – മുംബൈ സിറ്റി എഫ്.സി ഏറ്റുമുട്ടിയ ഐ.എസ്.എല്ലിന്റെ ആദ്യ പാദ സെമിയിലാണ് കൊല്‍ക്കത്തയുടെ സൂപ്പര്‍ വിജയം. ഇയാന്‍ ഹ്യൂമിന്റെ ഇരട്ട ഗോളിലാണ് കൊല്‍ക്കത്തന്‍ വിജയം. സ്‌കോര്‍: 3-2. മല്‍സരം തുടക്കം മുതല്‍ അവസാനം വരെ ആവേശകരമായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!