മെഡിക്ക് ഹാട്രിക്ക്, അര്‍ജന്റീന് റഷ്യയിലേക്ക്

മെഡിക്ക് ഹാട്രിക്ക്, അര്‍ജന്റീന് റഷ്യയിലേക്ക്

ക്വിറ്റോ: മെസിയുടെ ഹാട്രിക്കില്‍ അര്‍ജന്റീനയ്ക്ക് റഷ്യ ലോകകപ്പിലേക്ക് ബര്‍ത്ത്. സമുദ്ര നിരപ്പില്‍ നിന്ന് 9,127 അടി ഉയരത്തിലുള്ള എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്‌റ്റേഡിയത്തില്‍ ഇക്വഡോറിന്റെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടി മുന്‍ ചാമ്പ്യന്‍മാര്‍ യോഗ്യത നേടി. ഇതോടെ ബ്രസീലിനും യുറുഗ്വായ്ക്കും പിന്നില്‍ മൂന്നാമനായി അര്‍ജന്റീന റഷ്യയ്ക്ക് വണ്ടി കയറും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!