പന്ത് ഉരുളാന്‍ മണിക്കൂറുകള്‍…

പന്ത് ഉരുളാന്‍ മണിക്കൂറുകള്‍…

കൊച്ചി: പന്ത് ഉരുളാന്‍ മണിക്കൂറുകള്‍ മാത്രം… ലോകകപ്പില്‍ ഇന്ത്യ ആദ്യമായി പന്തു തട്ടുന്നതു കാണാനുള്ള ആവേശത്തിലാണ് ജനം. ഇന്ത്യയിലെ ആറു നഗരങ്ങളിലേക്ക് ലോകത്തിന്റെ കണ്ണുകള്‍ ഉറ്റുനോക്കും. 24 രാജ്യങ്ങളില്‍ നിന്നുള്ള കൗമാര താരങ്ങള്‍ ലോകകപ്പിനായി മാറ്റുരയ്ക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലും മുംബൈ ഡിവൈ പട്ടീല്‍ സ്‌റ്റേഷിയത്തിലുമായി അണ്ടര്‍ 17 ലോകകപ്പിന്റെ ആദ്യ മത്സരങ്ങള്‍ക്ക് പന്തുരുളും. ഇന്ത്യന്‍ ടീമിന്റെ ഇന്നത്തെ മത്സരം അമേരിക്കയ്‌ക്കെതിരെയാണ്.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!