ക്രിസ്റ്റിയാനോ റൊണോള്‍ഡോ്, ലേക്ക് മാര്‍ട്ടിന്‍സ് മികച്ച ഫുട്‌ബോളര്‍മാര്‍

ക്രിസ്റ്റിയാനോ റൊണോള്‍ഡോ്, ലേക്ക് മാര്‍ട്ടിന്‍സ് മികച്ച ഫുട്‌ബോളര്‍മാര്‍

ലണ്ടന്‍: ഫിഫയുടെ മികച്ച ഫുട്‌ബോളര്‍മാരായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണോള്‍ഡോ ബാര്‍സിലോണ താരം ലേക്ക് മാര്‍ട്ടിന്‍സ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നിര്‍ത്തലാക്കിയതിനുശേഷം തുടങ്ങിയ ഫിഫ ബെസ്റ്റ് ഫുട്‌ബോള്‍ അവര്‍ഡിന്റെ ആദ്യത്തെ അവാര്‍ഡ് 2016 ല്‍ ക്രിസ്റ്റിയാനോ നേടിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!