ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുര്‌സകാരം റൊണാള്‍ഡോയ്ക്ക്

ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുര്‌സകാരം റൊണാള്‍ഡോയ്ക്ക്

സൂറിച്ച്: 2016ലെ ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുര്‌സകാരം പോര്‍ച്ചുഗല്‍ നായകനും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പോര്‍ച്ചുഗലിനെ യൂറോ കിരീടത്തിലേക്കും റയല്‍ മാഡ്രിഡിനെ ചാംപ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലേക്കും നയിച്ച മികവാണ് സൂപ്പര്‍ താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. നേരത്തെ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ അവാര്‍ഡായ ബാല്ലന്‍ ഡി ഓറും ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!