തീരുമാനമായി, ചിത്ര ലണ്ടനിലേക്കില്ല

ഡല്‍ഹി:  ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു. ചിത്രയ്ക്ക് അനുമതിയില്ല. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം, ചെയ്തുവെന്ന് വരുത്തി, അത്‌ലറ്റിക് ഫെഡറേഷന്‍ അയച്ച കത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി. സമയപരിധി ചൂണ്ടിക്കാട്ടിയാണ് നടപടി. വെളളിയാഴ്ച ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!