പുന:പരിശോധനാ ഹര്‍ജി തള്ളി; ബി.സി.സി.ഐക്ക് വീണ്ടും തിരിച്ചടി

ഡല്‍ഹി: ബി.സി.സി.ഐക്ക് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി. ലോധ കമ്മിറ്റി ശിപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് ബി.സി.സി.ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവും അംഗീകരിച്ചില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!