ലോക ബാഡ്മിന്റണ്‍: മെഡലുറപ്പിച്ച് സിന്ധു

ലോക ബാഡ്മിന്റണ്‍: മെഡലുറപ്പിച്ച് സിന്ധു

ഗ്ലാസ്‌ഗോ: പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ചു. ചൈനയുടെ യു. സുന്നിനെ പരാജയപ്പെടുത്തി ലോക മൂന്നാം റാങ്കുകാരിയായ സിന്ധു ടൂര്‍ണമെന്റില്‍ സെമിയില്‍ പ്രവേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!