ലോറസ് ലോക സ്പോര്‍ട്സ് അവാര്‍ഡുകൾ ഇന്ന്

സ്പോര്‍ട്സിലെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് ലോക സ്പോര്‍ട്സ് അവാര്‍ഡുകൾ ഇന്ന്. ലയണല്‍ മെസ്സി, ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരാണ് മുന്നിൽ. വനിതാ വിഭാഗത്തില്‍ സെറിന വില്യംസ്, ഷെല്ലി ആന്‍ ഫ്രേസര്‍ തുടങ്ങിയ താരങ്ങള്‍ കൂടി ചേരുമ്ബോള്‍ ഇന്നത്തെ അവാര്‍ഡ് ദാന ചടങ്ങുകള്‍ ഏറെ ശ്രദ്ധേയമാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!