ഹൈദരാബാദിനെതിരേ പുനെ സൂപ്പര്‍ ജയന്റ്‌സിന്‌ 34 റണ്‍സ്‌ ജയം

ഹൈദരാബാദ്‌: ഹൈദരാബാദിനെതിരേ പുനെ സൂപ്പര്‍ ജയന്റ്‌സിന്‌ 34 റണ്‍സ്‌ ജയം. ഇന്നലെ ഹൈദരാബാദില്‍ മഴമൂലം ഒരുമണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്‌ത സണ്‍റൈസേഴ്‌സിന്‌ നിശ്‌ചിത 20 ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 118 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു. 53 പന്തില്‍ നിന്ന്‌ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സ്‌ നേടിയ ശിഖര്‍ ധവാനു മാത്രമാണ്‌ ഹൈദരാബാദ്‌ നിരയില്‍ പിടിച്ചു നില്‍ക്കാനായത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!