ട്വന്റി 20: വെസ്‌റ്റിന്‍ഡീസ്‌ ഫൈനലില്‍ കടന്നു

മുംബൈ: ഇന്ത്യയെ ഏഴു വിക്കറ്റിനു തോല്‍പിച്ച്‌ വെസ്‌റ്റിന്‍ഡീസ്‌ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ്‌ എന്ന കൂറ്റന്‍ വിജയലക്ഷ്യം രണ്ടു പന്തു ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ വെസ്‌റ്റിന്‍ഡീസ്‌ മറികടന്നു. 51 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമായി 83 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന സിമ്മണ്‍സാണ്‌ വിന്‍ഡീസിനെ വിജയതീരത്തെത്തിച്ചത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!