റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വന്റി20 ഫൈനലില്‍ കടന്നു

ബംഗളുരു: ഗുജറാത്ത്‌ ലയണ്‍സിനെ നാല്‌ വിക്കറ്റിനു തോല്‍പ്പിച്ച്‌ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഒന്‍പതാമത്‌ സീസണിന്റെ ഫൈനലില്‍ കടന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ലയണ്‍സ്‌ 158 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് നാല്‌ പന്ത്‌ ശേഷിക്കേ വിജയ റണ്ണെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!