സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് തലസ്ഥാനത്ത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ സച്ചിന്‍ ഇന്നു പ്രഖ്യാപിച്ചേക്കും. തലസ്ഥാനത്തെത്തുന്ന സച്ചിന്‍ പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും. തെലുങ്ക് സിനിമതാരങ്ങളായ ചീരഞ്ജീവിയും,നാഗാര്‍ജ്ജുനയും അല്ലു അര്‍ജ്ജുന്റെ പിതാവ് അല്ലു അരവിന്ദും ബ്ലാസറ്റേഴ്‌സിന്റെ ഓഹരി ഉടമകളായി വരുമെന്നാണ് സൂചന. ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന പത്രസമ്മേളനവും വളിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!