മെകിസ്‌ക്കോ തുടങ്ങി

കാലിഫോര്‍ണിയ: മെക്‌സിക്കോ കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ തുടക്കം മനോഹരമാക്കി. കിരീട പ്രതീക്ഷയുമായെത്തിയ ഉറുഗ്വായെ നിലംപരിശാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കന്‍ ജയം. അവസാന അഞ്ച് മിനിട്ടില്‍ നേടിയ രണ്ട് ഗോളുകളാണ് മെക്‌സിക്കോയ്ക്ക് ജയം സമ്മാനിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!