കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാനമയ്‌ക്ക് അട്ടിമറി വിജയം

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയ്‌ക്കെതിരെ പാനമയ്‌ക്ക് അട്ടിമറി വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ പാനമയുടെ വിജയം. അന്റോണിയോ പെരസിന്റെ ഇരട്ടഗോളാണ്‌ പാനമയ്‌ക്ക് ജയമൊരുക്കിയത്‌.  എഴുപത്തിയേഴാം മിനിറ്റില്‍ പെരസ്‌ പാനമയുടെ വിജയഗോള്‍ നേടുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!