കോപ്പ അമേരിക്ക: ബ്രസീലിന്റെ ഗംഭീര തിരിച്ചു വരവ്

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ദുര്‍ബ്ബലരായ ഹെയ്തിയെ തകര്‍ത്ത് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിന്റെ ഗംഭീര തിരിച്ചു വരവ്. ഹെയ്തിയെ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീലിന്റെ തേരോട്ടം. ഫിലിപ്പോ കൗട്ടീഞ്ഞോ ഹാട്രിക്ക് നേടിയപ്പോള്‍ റെനേറ്റോ അഗസ്‌റ്റോയുടെ ഇരട്ടഗോളുകളും, ഗബ്രിയേല്‍, ലൂക്കാസ് ലിമ എന്നിവരുമായിരുന്നു മഞ്ഞക്കിളികള്‍ക്കായി സ്‌കോര്‍ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!