ഉറുഗ്വായ് പുറത്ത്; അട്ടിമറി നടത്തി വെനസ്വേല ക്വാര്‍ട്ടറില്‍

koppa america footbalഫിലാഡല്‍ഫിയ: കഴിഞ്ഞവര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വായ് പുറത്ത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ച് ക്വാര്‍ട്ടര്‍ബര്‍ത്ത് ഉറപ്പിച്ചതോടെയാണ് ഉറുഗ്വായുടെ പുറത്താകല്‍ പൂര്‍ണ്ണമായത്. ഇതാദ്യമായിട്ടാണ് കോപ്പ അമേരിക്കയില്‍ വെനസ്വേല ഉറുഗ്വായെ പരാജയപ്പെടുത്തുന്നത്. മെക്‌സിക്കൊയോടൊപ്പം വെനിസ്വേലയും അവസാന എട്ടിലെത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!