യൂറോ കപ്പ്: പോര്‍ച്ചുഗല്‍ സെമിയില്‍

മാഴ്‌സില: പോളണ്ടിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി യൂറോ 2016 ല്‍ പോര്‍ച്ചുഗല്‍ സെമിയിലെത്തി. ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 5-3നാണ് പോര്‍ച്ചുഗലിന്റെ വിജയം. 1-1 സമനിലയിലാതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!