ഇറ്റലിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ജര്‍മ്മനി സെമിയില്‍

പാരിസ്: യൂറോ കപ്പിലെ മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ജര്‍മ്മനി സെമിയില്‍ കടന്നു. ഒമ്പത് കിക്കുകള്‍ നീണ്ട ഷൂട്ടൗട്ടില്‍ ഇറ്റലിയെ അഞ്ച് ആറിന് മറികടന്നാണ് ജര്‍മന്‍ പടയുടെ വിജയം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!