ജിയാനി ഇന്‍ഫന്റിനോയെ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുത്തു

ജിയാനി ഇന്‍ഫന്റിനോയെ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുത്തു

GIANI-INFANTINOജിയാനി ഇന്‍ഫന്റിനോയെ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുത്തു.115 വോട്ട് നേടിയാണ് ഇന്‍ഫന്റിനോയെ തെരഞ്ഞെടുത്തത്. നിലവില്‍ ഇന്‍ഫന്റിനോ യുവേഫ ജനറല്‍ സെക്രട്ടറിയാണ്. 205 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 1974നു ശേഷം ആദ്യമായാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരനും ബഹ്‌റൈനില്‍നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും (ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ്) ആഫ്രിക്കന്‍ പ്രതിനിധിയായി ടോക്യോ സെക്‌സ്വാലും മത്സരത്തിനുണ്ടായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!