സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് കടിഞ്ഞാണ്‍

സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് കടിഞ്ഞാണ്‍

ദോഹ: 41 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് കടിഞ്ഞാണ്‍. തുടര്‍ച്ചയായ വിജയങ്ങളുടെ റേക്കോര്‍ഡിലേക്ക് മൂന്നു വിജയത്തിന്റെ അകലം ബാക്കിവെച്ചാണ് സഖ്യത്തിന്റെ തോല്‍വി. ദോഹയില്‍ നടന്ന ഖത്തര്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ സഖ്യത്തെ ചൈനീസ് ജോഡികളായ എലീന വെസ്‌നിന ദാരിയ കാസാറ്റിന സഖ്യമാണ് പരാജയപ്പെടുത്തിയത്. ഇതോടെ ജാനാ നോവോത്‌നഹെലെന സുകോവ സഖ്യത്തിന്റെ 44 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡാണ് സാനിയക്കും ഹിംഗിസിനും നഷ്ടമായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!