യൂറോ കപ്പ്: ഫ്രാന്‍സ് – പോര്‍ച്ചുഗല്‍ ഫൈനല്‍

മാഴ്‌സല്ലെ: യൂറോ കപ്പ് രണ്ടാം സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച് ഫ്രാന്‍സ് ഫൈനലില്‍. യുവതാരം അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഇരട്ട ഗോളുകളാണ് ഫ്രഞ്ച് പടയ്ക്ക് വിജയം സമ്മാനിച്ചത്. ഫൈനലില്‍ പോര്‍ച്ചുഗല്‍ ആണ് ഫ്രാന്‍സിന്റെ എതിരാളി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!