സിന്ധുവിനും സാക്ഷിക്കും ഖേല്‍രത്‌ന

ഡല്‍ഹി: സിന്ധുവിനും സാക്ഷിക്കും ഖേല്‍രത്‌ന നല്‍കാന്‍ ശിപാര്‍ശ. ഒളിമ്പിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഖേല്‍രത്‌ന നല്‍കാറുണ്ടെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരിക്കും സിന്ധുവിനേയും സാക്ഷിയേയും ഖേല്‍രത്‌നയ്ക്ക് ശിപാര്‍ശ ചെയ്യുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!